പാലാ ചെത്തിമറ്റം പറയരുതോട്ടത്തിൽ അഡ്വ. പി.വി.ജോർജ്ജ് (വക്കച്ചൻ- 92, റിട്ട. ചീഫ് ലോ ഓഫീസർ, കെഎസ്ആർടിസി തിരുവനന്തപുരം) അമേരിക്കയിൽ വച്ച് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ പിന്നീട് അമേരിക്കയിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ: പരേതയായ ലില്ലമ്മ ജോർജ് വാച്ചാപറമ്പിൽ കുടുംബാംഗം.
മക്കൾ : റോയി, ഡാളസ് (USA),
റോണി ( ബാംഗ്ളൂർ).
മരുമക്കൾ : സന്ധ്യ ഇളപ്പുപാറയ്ക്കൽ, ഡാളസ് (USA),
ബോബി വെട്ടിയാങ്കൽ (ബാംഗ്ളൂർ)
സഹോദരങ്ങൾ : സിസ്റ്റർ സീലിയ S.H., ഫാദർ ലൂക്കോസ് പറയരുതോട്ടം CMI, പരേതരായ പി.വി. ചെറിയാൻ, പി.വി.സ്കറിയ, ഫാദർ ജോസ് പറയരുതോട്ടം CMl, പി. വി മാത്യു.
0 Comments