പാലാ നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ മേരി ഫിലിപ്പാ ഉഴുന്നാലിൽ (92) അന്തരിച്ചു.



പാലാ  നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ മേരി ഫിലിപ്പാ ഉഴുന്നാലിൽ (92) അന്തരിച്ചു. 

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 1.30- ന് നെല്ലിയാനി മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം മഠം വക സെമിത്തേരിയിൽ. പരേത നീറന്താനം ഇടവക ഉഴുന്നാലിൽ കുടുംബാംഗമാണ്. വടകര, നെല്ലിയാനി, മുത്തോലപുരം, മരങ്ങാട്ടുപള്ളി, കാഞ്ഞിരമറ്റം, മുട്ടം,


 കുന്നോന്നി, പുതുവേലി,  അന്ത്യാളം, നസ്രറത്ത് ഹിൽ, ക്രൈസ്റ്റ് ഹാൾ, കൂത്താട്ടുകുളം ദേവമാതാ, കൂടല്ലൂർ, ഇൻഫൻ്റ്  ജീസസ് കൂത്താട്ടുകുളം, മരങ്ങോലി, മുട്ടം, കാഞ്ഞിരത്താനം, ഷാലോം വടകര, സെനക്കിൾ ആലുവ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 


സഹോദരങ്ങൾ: പരേതരായ മറിയം ജോസഫ് (മേക്കുന്നേൽ, തൊടുപുഴ), ഔതകുട്ടി, മത്തായി ഔസേപ്പ് (കുഞ്ഞ്).







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments