കേരളാ കോൺഗ്രസ് (എം) പാലാ മുനിസിപ്പൽ ടൗൺ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപടവൻ്റെ പിതാവ് വാഴയിൽ (പാലൂപടവിൽ ) ജോസഫ് കുര്യൻ (92) നിര്യാതനായി.
സംസ്കാരം വ്യാഴം രാവിലെ 10.30 ന് പാലാ സെ.ജോർജ് ളാലം പുത്തൻപള്ളിയിൽ.
ഭാര്യ സിസിലി ഊഴികാട്ട് ( ചെറുപുഴ) കുടുംബാംഗം.
മക്കൾ: ലിജി ജോൺ വളളിയാംകുഴിയിൽ (ഇലഞ്ഞി), ബിജു പാലൂപടവിൽ, പാലാ മൃതദേഹം ഇന്ന് ബുധൻ വൈകിട്ട് ജനതാ റോഡിലുള്ള ഭവനത്തിൽ 4.30 ന് കൊണ്ടുവരും.
0 Comments