തീക്കോയി കടപ്ലാക്കൽ പരേതനായ കെ.വി.ജോസഫിന്റെ ഭാര്യ തെയ്യാമ്മ ജോസഫ് (92) നിര്യാതയായി.


തീക്കോയി കടപ്ലാക്കൽ പരേതനായ കെ.വി.ജോസഫിന്റെ ഭാര്യ തെയ്യാമ്മ ജോസഫ് (92) നിര്യാതയായി. 
സംസ്കാരം നാളെ  (ഞായർ, 5/1/2025) ഉച്ചകഴിഞ്ഞ് 2.30 ന്  വസതിയിൽ ആരംഭിച്ച്  തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. അരുവിത്തുറ പ്ലാത്തോട്ടം കുടുംബാംഗമാണ്. മക്കൾ: മറിയമ്മ, ലീലാമ്മ, ജോർജ്കുട്ടി (പൂഞ്ഞാർ).
മരുമക്കൾ: ജോസ് പൂവത്തിനാൽ പാലാ, തോമസ് മാത്യു ഇലഞ്ഞിമറ്റം മംഗലംഡാം, ഡെയ്സി പുതുമന കുമരകം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments