പാലാ കരൂര്‍ ഞാവള്ളില്‍പുത്തന്‍പുരയില്‍ പി.കെ. ജോസഫ് (അപ്പച്ചന്‍-91) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3.30 ന് കരൂര്‍ തിരുഹൃദയ പള്ളി സെമിത്തേരിയില്‍ നടക്കും.
ഭാര്യ പരേതയായ ചിന്നമ്മ ജോസഫ് പാലാ നെടുമ്പാറ കുടുംബാംഗം.
മക്കള്‍: കുര്യന്‍ ജോസഫ് (വിഷ്വല്‍ കമ്പ്യൂട്ടേഴ്‌സ്, പാലാ), ലൈല ഫ്രാന്‍സിസ്, സിസമ്മ ജോണ്‍ (കേരള ബാങ്ക് ചങ്ങനാശ്ശേരി), ജോണ്‍ ജോസഫ് (മര്‍ച്ചന്റ് നേവി)
മക്കള്‍: കുര്യന്‍ ജോസഫ് (വിഷ്വല്‍ കമ്പ്യൂട്ടേഴ്‌സ്, പാലാ), ലൈല ഫ്രാന്‍സിസ്, സിസമ്മ ജോണ്‍ (കേരള ബാങ്ക് ചങ്ങനാശ്ശേരി), ജോണ്‍ ജോസഫ് (മര്‍ച്ചന്റ് നേവി)
മരുമക്കള്‍: സോണി കുര്യന്‍ എലുവാലുങ്കല്‍ വള്ളിച്ചിറ, ഫ്രാന്‍സീസ് തോട്ടുങ്കല്‍ നിലമ്പൂര്‍, ജോണ്‍കുട്ടി ചിറക്കടവില്‍ തുരുത്തി, സ്മിത ജേക്കബ്, കങ്ങഴക്കാട്ട് പന്തത്തല (എസ്.ജി.സി.ഇ.റ്റി, ചൂണ്ടച്ചേരി)
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments