പ്ലാശനാൽ ഈരൂരിക്കൽ ഇ.എം. ദേവസ്യ (90, റിട്ട. ഹെഡ്മാസ്റ്റർ, സെൻ്റ്. ആൻ്റണീസ്എച്ച്. എസ്. എസ്. പ്ലാശനാൽ ) നിര്യാതനായി.


പ്ലാശനാൽ ഈരൂരിക്കൽ ഇ.എം. ദേവസ്യ  (90, റിട്ട. ഹെഡ്മാസ്റ്റർ, സെൻ്റ്. ആൻ്റണീസ്എച്ച്. എസ്. എസ്. പ്ലാശനാൽ ) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ നാളെ  (20-01-2025, തിങ്കൾ) 3  ന് ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ സെൻറ് മേരീസ് പള്ളിയിലെ കുടുംബക്കല്ലറയിൽ. 


ഭാര്യ : ത്രേസ്യാമ്മ (പള്ളിവാതുക്കൽ, രാമപുരം)
മക്കൾ: ഷേർളി, ഷാലറ്റ്, ഷിബി (പ്രസിഡൻ്റ്, തലപ്പലം സർവീസ് സഹകരണ ബാങ്ക്, റിട്ട. പ്രിൻസിപ്പൽ, സെൻ്റ് ആൻ്റണീസ് HSS, പ്ലാശനാൽ),ഷോബിൻ, പ്ലാശനാൽ


മരുമക്കൾ: ജോസ് പ്ലാശനാൽ, കടനാട് (ഗ്രാമപഞ്ചായത്ത് മെമ്പർ, കടനാട്)
ജോർജ്ജ് വെള്ളാങ്കൽ, രണ്ടാർ, മൂവാറ്റുപുഴ, സജിമോൾ കൊച്ചുകരോട്ട്, കെഴുവംകുളം (റിട്ട. ടീച്ചർ, സെൻ്റ് ആൻ്റണീസ് HSS, പ്ലാശനാൽ), ഷാനി എടേട്ട്, പാലാ




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments