തെക്കുംമുറി ഇടക്കരോട്ട് പരേതനായ ദാമോദരന്റെ ഭാര്യ തങ്കമ്മ ദാമോദരൻ (90) നിര്യാതയായി.


തെക്കുംമുറി ഇടക്കരോട്ട് പരേതനായ ദാമോദരന്റെ ഭാര്യ തങ്കമ്മ ദാമോദരൻ (90) നിര്യാതയായി. 
സംസ്കാരം നാളെ (02.01.2025 വ്യാഴം ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: രാജമ്മ കരുണാകരൻ, ഗോപിദാസ് (റിട്ട. വാട്ടർ അതോറിറ്റി പാലാ), വിദ്യാധരൻ.
 മരുമക്കൾ: കരുണാകരൻ (കരുൺ സ്റ്റുഡിയോ മുത്തോലി), വൽസ (റിട്ട . ജനറൽ ഹോസ്പിറ്റൽ പാലാ) , ലേഖ




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments