കടപ്ലാമാറ്റം മാറിടം പുല്ലുമറ്റത്തിൽ പി കെ രാമൻകുട്ടി (90) അന്തരിച്ചു...സംസ്കാരം നാളെ (ഞായറാഴ്ച) 10 ന് വീട്ടുവളപ്പിൽ




കടപ്ലാമാറ്റം മാറിടം പുല്ലുമറ്റത്തിൽ പി കെ രാമൻകുട്ടി (90) അന്തരിച്ചു.
ഭാര്യ പെണ്ണമ്മ കൊല്ലപ്പള്ളി കാപ്പിൽ കുടുംബാംഗം.മക്കൾ പി ആർ സതീഭായി( റിട്ട.ഹെൽത്ത് സൂപ്പർവൈസർ ), അഡ്വ പി ആർ തങ്കച്ചൻ ( സിപിഐ പാലാ മണ്ഡലം എക്സിക്യൂട്ടീവ് ) ഉഷ,ലത (ബാപ്പൂജി എച് എസ്‌ എസ്‌ പരളി പാലക്കാട്‌ ),പി ആർ ശോഭ (നേഴ്സ് പ്ലാന്റേഷൻ കോർപ്പറേഷൻ കാലടി ), പി ആർ സുജാത ( അദ്ധ്യാപിക  വി പി എം എഛ് എസ്‌ എസ്‌ വെള്ളറട ), പി ആർ മനോജ്‌ ( കണ്ടക്ടർ കെ എസ്‌ ആർ റ്റി സി പാലാ ), മരുമക്കൾ.കെ പി സുഗതൻ (റിട്ട എസ്‌ ഐ ), 


ലത നടുപ്പുരയിൽ,വള്ളിച്ചിറ ( നേഴ്സ് മെഡിക്കൽ കോളേജ് കോട്ടയം ), പരേതനായ ബാലകൃഷ്ണൻ വേലം മാക്കിൽ,വള്ളിച്ചിറ ), പുരുഷോത്തമൻ ( റിട്ട തഹസീൽദാർ ), ശിവദാസ് ( റിട്ട എസ്‌ ഐ ), ഡോ ദിങ്കർ (തിരുവനന്തപുരം ), നിഷ ( ബ്രില്യന്റ് മുത്തോലി ) സംസ്കാരം നാളെ (ഞായറാഴ്ച) 10 ന് വീട്ടുവളപ്പിൽ.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments