പൈക റേഷൻ കടയ്ക്കു നേരെ രാത്രി 8 മണിയോടെ ആക്രമണം: ഉടമയ്ക്കു പരിക്കേറ്റു



പൈക റേഷൻ കടയ്ക്കു നേരെ രാത്രി 8 മണിയോടെ ആക്രമണം: ഉടമയ്ക്കു പരിക്കേറ്റു

പൈകയിലെ റേഷൻ കടയ്ക്കു നേരെ ആക്രമണം. പരിക്കേറ്റ കടയുടമ അടിച്ചില മാക്കൽ ജോമോനെ പാലാ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി  എട്ടുമണിയോടെയാണു സംഭവം.  


ആളുറുമ്പ് സ്വദേശിയാണ് മർദ്ദിച്ചതെന്ന് ജോമോൻ പറയുന്നു.   കടയിലെ മെഷീൻ അടിച്ചു തകർക്കുകയും അരി വാരി വലിച്ചിടുകയും ചെയ്തു. അരിയുടെ സ്റ്റോക്കിൽ കുറവു വന്നതിനെച്ചൊല്ലി ഒരാഴ്ച മുമ്പ് തർക്കമു ണ്ടായിരുന്നു എന്നു പറയപ്പെടുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments