പെരിങ്ങുളം വെള്ളൂക്കുന്നേൽ പുതിയാപറമ്പിൽ ത്രേസ്യാമ്മ ജോസഫ് (88) നിര്യാതയായി


പെരിങ്ങുളം വെള്ളൂക്കുന്നേൽ പുതിയാപറമ്പിൽ ത്രേസ്യാമ്മ ജോസഫ് (88) നിര്യാതയായി  
പരേത ചോലത്തടം പുളിക്കാട്ട് കുടുംബാംഗം. ഭർത്താവ് പരേതനായ പി.സി. ജോസഫ് (ഔസേപ്പച്ചൻ). സംസ്‌കാരം (18) ശനിയാഴ്ച 3.30 ന് പറത്താനത്തുള്ള ഭർതൃസഹോദരൻ പി.സി. ജോണിയുടെ വീട്ടിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.


മക്കൾ: ആലീസ് (ദുബായ്), സിസിലി, റൂബിസൺ, ഫാ. ജേക്കബ് പുതിയാപ്പറമ്പിൽ (വികാരി, സെന്റ് തോമസ് ചർച്ച് പൂവത്തോട്), സോമി (സ്‌കൂൾ കൗൺസിലർ ഐ.സി.ഡി.എസ്. കാഞ്ഞിരപ്പള്ളി), വിൽസൺ (യു.കെ), ജെയ്‌സൺ (അധ്യാപകൻ സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്. പ്രവിത്താനം),  ഡോ. സാന്റി (വൈസ് പ്രിൻസിപ്പൽ സെന്റ് അലോഷ്യസ് കോളേജ് എടത്വാ).


മരുമക്കൾ: ജോസഫ് ഐക്കര പാതാമ്പുഴ, സലോമി ആലപ്പാട്ട് ചേന്നാട്, ജോജി മണ്ണംപ്ലാക്കൽ എരുമേലി, സ്മിത അരീപ്പറമ്പിൽ മേരികുളം (യു.കെ), ജൂബി വാളിപ്ലാക്കൽ പെരിങ്ങുളം (അധ്യാപിക,


 സെന്റ് മേരിസ് എച്ച്.എസ്.എസ്. തീക്കോയി), ടെനി പിണക്കാട്ട് ഇടമറുക് (എസ്.ജെ.ഐ.എച്ച്. എം.സി.ടി. പാലാ), പരേതനായ ടി.സി. സെബാസ്റ്റ്യൻ തയ്യിൽ ആലക്കോട്. മൃതദേഹം (17) വെള്ളിയാഴ്ച അഞ്ചിന് പെരിങ്ങുളത്തുള്ള വീട്ടിലെത്തിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments