തിടനാട് കൊടിത്തോട്ടത്തിൽ എം.എൻ. ഭാനുമതി (87) നിര്യാതയായി. പരേത തിടനാട് ഗവ. വി.എച്ച്.എസ്.എസ്. റിട്ട. അധ്യാപികയും വിഴിക്കത്തോട് മുട്ടത്ത് കുടുംബാംഗവുമാണ്. ഭർത്താവ്: പരേതനായ കെ.എൻ. കേശവൻ (റിട്ട. അധ്യാപകൻ). മക്കൾ: ബിജുലാൽ (സി.ഐ.എസ്.എഫ്.), ലത, മഞ്ജുലാൽ (ബിസിനസ്സ്, കൊൽക്കത്ത). മരുമക്കൾ: ബിന്ദുലാൽ (കരോട്ടുവാക്കയിൽ, പൊൻകുന്നം), സി.വി. രാജേന്ദ്രൻ (ചാലുങ്കര കടുത്തുരുത്തി ,റിട്ട. അക്കൗണ്ടന്റ് ജനറൽ ഓഫീസ്), ശ്രീജ മഞ്ജുലാൽ (ഇടാട്ടുകുന്നേൽ, ആണ്ടൂർ). സംസ്‌കാരം നാളെ (19) ഞായറാഴ്ച 12 ന് വീട്ടുവളപ്പിൽ.
0 Comments