മേരിലാന്റ് പെരുമറ്റത്തിൽ (വടക്കേപെരുമാട്ടിക്കുന്നേൽ) തങ്കമ്മ ജോസഫ് (മേരി - 86) അന്തരിച്ചു.



മേരിലാന്റ് പെരുമറ്റത്തിൽ (വടക്കേപെരുമാട്ടിക്കുന്നേൽ) തങ്കമ്മ ജോസഫ് (മേരി - 86) അന്തരിച്ചു. 
വെട്ടുകാട്ടിൽ കുടുംബാഗം. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ: ലിസ തോമസ്, മാത്യു ജോസഫ് മൂലമറ്റം, ജെയിസൺ, റെയ്ജൻ തുടങ്ങനാട്, ജെസ്റ്റിൻ, ബേബി (യു.കെ), പരേതനായ ഷൈജൻ. 
മരുമക്കൾ: തോമസ് കൈതക്കൽ പാലാ, അനു മാത്യു, ഷാന്റി ഷൈജൻ (കുവൈറ്റ്), ജൂലി റെയ്ജൻ (സൗദി), സോളി ജെസ്റ്റിൻ, ഷിബു (യു.കെ), പരേതയായ ആൻസി ജെയിസൻ. മൃതദേഹം  തിങ്കളാഴ്ച ഒൻപതിന് (13) വീട്ടിലെത്തിക്കും. സംസ്‌കാരം (13) തിങ്കളാഴ്ച 3.30 ന് വീട്ടിലാരംഭിച്ച് മേരിലാന്റ് സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments