ഇടമറുക് തറയിൽ ടി.എ. ജോസഫ് (അപ്പച്ചൻ-86) നിര്യാതനായി .



ഇടമറുക്  തറയിൽ ടി.എ. ജോസഫ് (അപ്പച്ചൻ-86) നിര്യാതനായി . ഭാര്യ ത്രേസ്യാമ്മ മേരിലാന്റ് മറ്റത്തിൽ കുടുംബാംഗം. മക്കൾ: തങ്കച്ചൻ ജോസഫ് (യു.കെ.), റിൻസി ജോർജ്, റോജിമോൻ ജോസഫ്. 
മരുമക്കൾ: ഷാലി തങ്കച്ചൻ, ജോർജ് ജെയിംസ്. മൃതദേഹം നാളെ (10.1.2025 വെള്ളി ) 5 ന്  പനയ്ക്കപ്പാലത്തുള്ള വീട്ടിലെത്തിക്കും.


 സംസ്‌കാരം (11) ശനിയാഴ്ച 9.30 ന് പനയ്ക്കപ്പാലത്തുള്ള വീട്ടിലാരംഭിച്ച് ഇടമറുക് സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments