ആണ്ടൂർ കുറ്റിയാനിക്കുടിയിൽ ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്കാരം നാളെ (ഞായറാഴ്ച) രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ദാമോദരൻ നായർ. മക്കൾ: സുധാമണി, അനിലകുമാരി, അജിത, ലളിത, ഷൈല . മരുമക്കൾ.. ശശികുമാർ നെച്ചിപ്പുഴൂർ (റിട്ട. വെഹിക്കിൾ സൂപ്പർവൈസർ KSRTC പാലാ) സജി വള്ളിച്ചിറ, സജി പുറപ്പുഴ ,പരേതനായ സാബു ,മധുസൂദനൻ നായർ കോതനല്ലൂർ (ജില്ലാ ആശുപത്രി കോട്ടയം) .പരേത വളളച്ചിറ കൈപ്പള്ളിൽ കുടുംബാംഗമാണ്.
0 Comments