സി.പി.എം പൂഞ്ഞാർ മുൻ ലോക്കൽ കമ്മറ്റി അംഗം ആയിരുന്നു. ഭാര്യ സരോജിനി കുട്ടപ്പൻ വെച്ചുച്ചിറ വെട്ടിക്കൽ കുടുംബാംഗം. മക്കൾ: പി.കെ. ഷാജിമോൻ, പി.കെ. സജീവ് (ട്രാവൻകൂർ ടൈറ്റാനിയം തിരുവനന്തപുരം), പി.കെ. മനോജ് (ലോട്ടസ് ഫ്ലവേഴ്സ് ഭരണങ്ങാനം), പി.കെ. സമജ് (ആയുർവ്വേദ ഫിസിയോതെറാപ്പിസ്റ്റ്).
മരുമക്കൾ: സി.കെ. ആശ ചെറ്റയിൽ കൂടല്ലൂർ (ആശാ വർക്കർ), സപ്നാ സജീവ് വിശാഖ് പാരിപ്പള്ളി (അധ്യാപിക കഴക്കൂട്ടം ഗവ. എച്ച്.എസ്), പി.എസ്. ജിജി വലരിമാക്കൽ ഇടമറുക് (പൂഞ്ഞാർ പഞ്ചായത്ത്), ആശ തടത്തിൽപുരയിടം പാമ്പാടി.
സംസ്കാരം നാളെ (11.01.2025 ശനി) 3 ന് മകൻ സമജിന്റ കടൂപ്പാറയിലെ വീട്ടുവളപ്പിൽ
0 Comments