അരുവിത്തുറ കൊണ്ടൂർ പടിപ്പുരയ്ക്കൽ കെ.ജി. സരസമ്മ (81) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ.വി. രാഘവനാചാരി. മക്കൾ: സുരേന്ദ്രൻ, പൊന്നമ്മ, സാബു. മണിക്കുട്ടൻ, ശ്രീകല, ശ്രീജ, ശ്രീലേഖ, രതീഷ് (സെയ്ന്റ് ആന്റണീസ് കോളജ് പെരുവന്താനം).
മരുമക്കൾ: രവീന്ദ്രൻ (റിട്ട. എ.ഇ.ഒ), സുധ, പ്രമീള, സോമൻ, രഘു, ഹരികുമാർ, രേഷ്മ (ഗൈഡൻസ് പബ്ലിക് സ്‌കൂൾ പൂഞ്ഞാർ), പരേതയായ രത്‌നമ്മ. നാളെ (19, ഞായറാഴ്ച) 1-ന് വീട്ടുവളപ്പിൽ.
0 Comments