കുറുമണ്ണ് വെട്ടിയാങ്കൽ പരേതനായ പ്രഭാകരൻ്റെ ഭാര്യ ചെല്ലമ്മ പ്രഭാകരൻ (80) നിര്യാതയായി.
സംസ്ക്കാരം നാളെ (ചൊവ്വ ) രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
എരുമേലി കുറുവാമൂഴി മറ്റത്തിൽ
കുടുംബാംഗമാണ്.
മക്കൾ :ബാബു, രാജു , ബിജു (നന്ദന സ്റ്റോഴ്സ് പാലാ)
മരുമക്കൾ :പരേതയായ സൗദാമിനി കൊണ്ടൂ പറമ്പിൽ എരുമേലി,
അമ്പിളി മറ്റത്തിൽ എരുമേലി,വന്ദന
ചക്കാലയ്ക്കൽ ഉരുളികുന്നം (കോഴ ഗവ. സീഡ് ഫാം).
0 Comments