പൂഞ്ഞാർ ആലാനിക്കൽ എ.എ. മാത്യു (അപ്പച്ചൻ-79) നിര്യാതനായി



പൂഞ്ഞാർ ആലാനിക്കൽ എ.എ. മാത്യു (അപ്പച്ചൻ-79) നിര്യാതനായി . 
സംസ്‌കാരം നാളെ (14, ചൊവ്വാ) 10 ന് വീട്ടിലാരംഭിച്ച് മലയിഞ്ചിപ്പാറ മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ. ഭാര്യ തെരേസ മാത്യു തീക്കോയി പുതനപ്രകുന്നേൽ കുടുംബാംഗം. മക്കൾ: അനു, രാജേഷ്, സൗമ്യ, സുമി, മിനി. മരുമക്കൾ: അഭിലാഷ് കൈപ്പള്ളിൽ മൂന്നിലവ്, സുബി അമ്പാട്ട് ചോലത്തടം, റോബിൻ മണിയാക്കുപാറ അരുവിത്തുറ, മാർട്ടിൻ കുടകശ്ശേരിൽ പുത്തൻവീട്ടിൽ അയർക്കുന്നം,  ടോം അത്തിയാലിൽ പുള്ളിക്കാനം








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments