ദൃശ്യാ ചാനൽ ന്യൂസ് എഡിറ്റർ ജോജു ജോസഫിൻ്റെ അമ്മ ഏന്തയാർ പുലിക്കോട്ടിൽ ആനി ജോസഫ് ( 78) നിര്യാതയായി......


ദൃശ്യാ ചാനൽ ന്യൂസ് എഡിറ്റർ ജോജു ജോസഫിൻ്റെ അമ്മ ഏന്തയാർ പുലിക്കോട്ടിൽ ആനി ജോസഫ് ( 78) നിര്യാതയായി.
സംസ്‌കാരം   ഇന്ന് വൈകിട്ട് 5.30 ന് ഏന്തയാർ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ് തൃശ്ശൂർ മുല്ലശ്ശേരി പുലിക്കോട്ടിൽ  ജോസഫ്. മകൾ ; ജിജി ആൻ്റു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments