കോഴിക്കൊമ്പ് വടക്കേ മണിയമ്പ്രായിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം (77) നിര്യാതയായി.



കോഴിക്കൊമ്പ്  വടക്കേ മണിയമ്പ്രായിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം (77) നിര്യാതയായി. നാളെ   (30.01.2025, വ്യാഴം) 3.30 ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം ആണ്ടൂർ മൗണ്ട് കാർമൽ പള്ളിയിൽ. പരേത കോഴിക്കൊമ്പ് ഒഴുകത്തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: മേരി, ഫിലോമിന, ജോയി, ജോമോൻ. മരുമക്കൾ: തങ്കപ്പൻ തയ്യിൽ ആണ്ടൂർ, ജോൺസൺ എമ്പ്രയിൽ, അടിമാലി, ജോളി തോട്ടുങ്കൽ, മോനിപ്പള്ളി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments