പന്തത്തല കുന്നക്കാട്ട് ചന്ദ്രൻപിള്ള (77) നിര്യാതനായി



പന്തത്തല  കുന്നക്കാട്ട് ചന്ദ്രൻപിള്ള  (77)  നിര്യാതനായി.  സംസ്കാരം നാളെ   (2/1/2025) രാവിലെ 11 നു വീട്ടുവളപ്പിൽ. 

ഭാര്യ: രത്നമ്മ വൈക്കം പുളിഞ്ചോട് ഞാറവേലിൽ കുടുംബാംഗം.
മക്കൾ: വിനോദ് കെ.സി ( കെ എസ് ആർ ടി സി, പാലാ) വിനീത  (അധ്യാപിക, ആനിക്കാട് ഗവൺമെൻ്റ് സ്കൂൾ)
സിന്ധു. 
മരുമക്കൾ: ശ്രീദേവി (മൃഗസംരക്ഷണ വകുപ്പ്, തൊടുപുഴ) അനിൽകുമാർ (വാട്ടർ അതോറിറ്റി, പാലക്കാട്) അജിത് കുമാർ, തോട്ടകം, വൈക്കം)

കൂടുതൽ വിവരങ്ങൾക്ക്: 9656818666





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments