അരുവിത്തുറ വെയിൽകാണാംപാറ പ്ലാത്തോട്ടത്തിൽ അഡ്വ പി. റ്റി. ജോസഫ് (ഔസേപ്പച്ചൻ 74) അന്തരിച്ചു.



അരുവിത്തുറ വെയിൽകാണാംപാറ പ്ലാത്തോട്ടത്തിൽ  അഡ്വ പി. റ്റി. ജോസഫ് (ഔസേപ്പച്ചൻ 74) അന്തരിച്ചു. സംസ്കാരം  22-01-2025 ബുധൻ 2.30ന് വെയിൽകാണാംപാറയിലുള്ള തറവാട്ടുവീട്ടിൽ നിന്ന് ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
 ഭാര്യ : ഡോ ഷീല ചിറയത്ത് എറണാകുളം MAJ ഹോസ്പിറ്റൽ ഇടപ്പള്ളി


സഹോദരങ്ങൾ : വർക്കിച്ചൻ,Late Fr കുര്യാക്കോസ് (വിജയപുരം രൂപത)
ദേവസ്യാച്ചൻ,മത്തായിച്ചൻ,തൊമ്മച്ചൻ,കുട്ടിയമ്മ കോലടി ചേർപ്പുങ്കൽ,Late കത്രികുട്ടി കുളത്തിനാൽ വെള്ളിക്കുളങ്ങര,ത്രേസ്യാമ്മ പ്ലാക്കൂട്ടം വെള്ളിക്കുളങ്ങര, റോസമ്മ പുറപ്പന്താനം തീക്കോയ്.

ഭൗതികശരീരം നാളെ  9 മണി മുതൽ 12 മണി വരെ എറണാകുളം കലൂരുള്ള വസതിയിൽ കൊണ്ടുവരുന്നതും ബുധൻ  രാവിലെ 9 മണിക്ക് വെയിൽകാണാംപാറയിലുള്ള തറവാട്ടുവീട്ടിൽ കൊണ്ടുവരുന്നതുമാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments