വള്ളിച്ചിറ കീരിയാനിക്കൽ പരേതനായ പൗലോസിന്റെ (കുഞ്ഞ്) ഭാര്യ ഏലിക്കുട്ടി പൗലോസ് (72) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ നാളെ വെള്ളിയാഴ്ച (10/1/25) രാവിലെ 11 ന് വീട്ടിൽ ആരംഭിച്ച് പൈങ്ങുളം സെന്റ് മേരീസ് പള്ളിയിൽ. പരേത വള്ളിച്ചിറ ഇലവനാൽ കുടുംബാംഗമാണ്.
മക്കൾ: പരേതയായ മിനി, ജിജി .
മരുമക്കൾ : രാജു കൊച്ചുകരോട്ട് ആലപുരം, ജോണി തറപ്പേൽ, മുണ്ടാങ്കൽ. കൊച്ചുമക്കൾ:നിഖിൽ ജോണി, നീതു ജോണി.
0 Comments