പാളയം തെക്കേത്തറപ്പിൽ ജോസഫിന്റെ ഭാര്യ പെണ്ണമ്മ ജോസഫ് (70) നിര്യാതയായി.


പാളയം തെക്കേത്തറപ്പിൽ ജോസഫിന്റെ ഭാര്യ പെണ്ണമ്മ ജോസഫ് (70) നിര്യാതയായി. സംസ്കാരം നാളെ  (9.1.2025 വ്യാഴം) രാവിലെ 10 ന് പാളയം സെന്റ്.മൈക്കിൾസ് പള്ളിയിൽ.
പരേത അതിരമ്പുഴ വട്ടുകുളത്തിൽ കുടുംബാംഗം.
മക്കൾ:- ബിന്ദു, , ബിജു
മരുമക്കൾ:- സണ്ണി കളപ്പുരയ്ക്കൽ കടപ്പൂര് .
ലാലി കാഞ്ഞിരത്തുങ്കൽ കാട്ടാംപാക്ക് . 
കൊച്ചു മക്കൾ:- സുബിൻ , എബിൻ, ജൂലിയ ,ജോയൽ








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments