ഏഴാച്ചേരി ചേലയ്ക്കൽ രാമകൃഷ്ണൻ നായരുടെ (കുട്ടൻ ) ഭാര്യ ശാന്താകുമാരി (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5-ന് ഏഴാച്ചേരിയിലെ വീട്ടുവളപ്പിൽ


ഏഴാച്ചേരി  ചേലയ്ക്കൽ രാമകൃഷ്ണൻ നായരുടെ (കുട്ടൻ ) ഭാര്യ ശാന്താകുമാരി (70) നിര്യാതയായി. സംസ്കാരം ഇന്ന് (03.01.2025) വൈകിട്ട് 5-ന് ഏഴാച്ചേരിയിലെ വീട്ടുവളപ്പിൽ
 പരേത ഉള്ളനാട് കരിമ്പനയ്ക്ക മലയിൽ കുടുംബാംഗമാണ്.
മക്കൾ: അനീഷ് (ബാംഗ്ലൂർ), അനില
മരുമക്കൾ: രഞ്ജിമ, രതീഷ് (ഒമാൻ). 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments