മീനച്ചിൽ വാവോലിക്കൽ രാമചന്ദ്രൻ നായരുടെ ഭാര്യ കാർത്തിയായനിയമ്മ 68 നിര്യാതയായി.


മീനച്ചിൽ  വാവോലിക്കൽ രാമചന്ദ്രൻ നായരുടെ ഭാര്യ കാർത്തിയായനിയമ്മ 68 നിര്യാതയായി. 
പരേത വള്ളിച്ചിറ മാമ്പള്ളി കുടുംബാംഗം.സംസ്കാരം നാളെ  (ശനി)രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ.രജ്ജിനി രജ്ഞിത്ത് മരുമക്കൾ: ബാബു കീച്ചേറിൽ പനമറ്റം, നീതു പടിഞ്ഞാറയിൽ ഉരുളികുന്നം









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments