പാലാ പൊൻകുന്നം റോഡിൽ 12-ാം മൈലിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ ഇന്നോവ ഇടിച്ച് 5 പേർക്ക് പരിക്ക്. ശബരിമല ഭക്തർ സഞ്ചരിച്ച ഇന്നോവ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടു കൂടിയാണ് ബസ്സിലിടിച്ച് അപകടമുണ്ടായത്. ഇന്നോവയിൽ യാത്ര ചെയ്ത ചിലരുടെ നില ഗുരുതരമാണ്. ഈ അപകടം നടക്കുന്നതിന് ഏതാനും മിനുറ്റുകൾ മുമ്പ് രണ്ടു വാഹനങ്ങൾ ഇവിടെ കൂട്ടിയിടിച്ചിരുന്നു
0 Comments