കുടക്കച്ചിറ പുത്തൻപുരക്കൽ ആഗസ്തിയുടെ മകൻ ബെന്നി അഗസ്റ്റിൻ (ബെന്നി പാപ്പൻ -56) നിര്യാതനായി.
സംസ്കാരം നാളെ വെള്ളിയാഴ്ച (10/01/2025) ഉച്ചകഴിഞ്ഞ് 3.00ന് വീട്ടിൽ ആരംഭിച്ചു കുടക്കച്ചിറ സെന്റ്. ജോസഫ് വിവാഹ പള്ളിയിൽ.
മാതാവ് : പരേതയായ പെണ്ണമ്മ ചേർപ്പുങ്കൽ പെട്ടക്കുഴ കുടുംബാംഗം.
ഭാര്യ: സാലി മണ്ണക്കനാട് തയ്യിൽ കുടുംബാംഗമാണ്.
മക്കൾ : സെബിൻ മാത്യു, എബിൻ മാത്യു
0 Comments