പാലാ സഫലം 55 പ്ലസ്സിൽ ... ഓസ്ട്രേലിയയിൽ മന്ത്രിയായ മലയാളി ജിൻസൺ ആൻ്റോ ചാൾസിന് സ്വീകരണം 23-ന്
ഓസ്ട്രേലിയയിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളി ജിൻസൺ ആൻ്റോ ചാൾസിന് സഫലം 55 പ്ലസ്സിൻ്റെ നേതൃത്വത്തിൽ ജനു.23 രാവിലെ 10.30 നു കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകും.
പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ മന്ത്രിയെ പൊന്നാട അണിയിച്ചു ആദരിക്കും.പ്രസിഡൻ്റ് ശശിധരൻ നായർ അധ്യക്ഷത വഹിക്കും.
0 Comments