കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ യുവാവ് മരിച്ച പാലാ പൊൻകുന്നം റൂട്ടിലെ കുമ്പാനിയിൽ ഇന്ന് വൈകിട്ട് 5.30 ഓടെ ശബരിമല തീർത്ഥാടരുടെ കാറും മിനി ബസ്സും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്കേറ്റു.. .ഇപ്പോൾ കുമ്പാനിയിൽ നടന്ന അപകടം മൂന്നാമത്തെ വാഹന അപകടം ആണ് .. വീഡിയോ ഈ വാർത്തയോടൊപ്പം കാണാം


കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ യുവാവ് മരിച്ച പാലാ പൊൻകുന്നം റൂട്ടിലെ കുമ്പാനിയിൽ ഇന്ന് വൈകിട്ട് 5.30 ഓടെ ശബരിമല തീർത്ഥാടകരുടെ കാറും മിനി ബസ്സും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്കേറ്റു.. .ഇപ്പോൾ കുമ്പാനിയിൽ നടന്ന അപകടം മൂന്നാമത്തെ വാഹന അപകടം ആണ് ..    
വീഡിയോ ഇവിടെ കാണാം👇👇👇 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments