ആർട്ടിസ്റ്റ് സന്തോഷ് വെളിയന്നൂർ (പി.ബി സന്തോഷ് കുമാർ) (53) പെരുമ്യാലിൽ നിര്യാതനായി.
പിതാവ് പരേതനായ പി .കെ ബാലകൃഷ്ൻ മാതാവ് നളിനി ബാലകൃഷ്ണൻ. ഭാര്യ ഗീത സന്തേഷ് , മക്കൾ ഹരിത സന്തോഷ്,ഹരിശങ്കർ സന്തോഷ്
സഹോദരങ്ങൾ സുരേഷ് (സൗദി)
സുഭാഷ് (യു.എസ്)
സഹോദരി - സന്ധ്യ ഖുശി. കായംകുളം
സംസ്കാരം 17/01/2025 വെള്ളിയാഴ്ച 11.00 മണിക്ക് വീട്ടുവളപ്പിൽ
0 Comments