കുടക്കച്ചിറ ഇലവന്തിയിൽ വർക്കി ലൂക്കയുടെ (പാപ്പച്ചൻ) മകൻ റോയി ജോർജ് (51) നിര്യാതനായി.


കുടക്കച്ചിറ ഇലവന്തിയിൽ വർക്കി ലൂക്കയുടെ (പാപ്പച്ചൻ) മകൻ റോയി ജോർജ് (51) നിര്യാതനായി. 
സംസ്കാര ശുശ്രൂഷകൾ നാളെ  (1.02.2025, ശനിയാഴ്ച) രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് കുടക്കച്ചിറ സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ : സുനി വാഴൂർ കരക്കാട്ട് കുടുംബാംഗം.
മകൻ : റെബിൻ റോയ്. മാതാവ്: ആലീസ് പരവൻതോട്ട് കുടുംബാംഗം.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments