ചേർപ്പുങ്കൽ അമ്പാട്ട് ബെന്നിയുടെ ഭാര്യ സലോമി ബെന്നി (ത്രേസ്യാമ്മ - 51) നിര്യാതയായി...സംസ്കാരം ഇന്ന് 2.30 ന്


ചേർപ്പുങ്കൽ  അമ്പാട്ട് ബെന്നിയുടെ ഭാര്യ സലോമി ബെന്നി (ത്രേസ്യാമ്മ - 51) നിര്യാതയായി. സംസ്കാരം ഇന്ന് (29/01/2025) 2.30 ന് ചേർപ്പുങ്കൽ മാർ സ്ലീവാ ഫോറോനാ പള്ളിയിൽ. പുന്നത്തുറ ഈസ്റ്റ്‌ തണ്ടുവള്ളിൽ കുടുംബാംഗമാണ്. മകൾ : അലീന









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments