മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയൻറെ ആഭിമുഖ്യത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വികേന്ദ്രീകരിച്ച് വിപുലീകരിക്കുന്ന ഭാഗമായി താലൂക്ക് യൂണിയൻ 5 മേഖലകളായി തിരിച്ച് "സുദൃഡം 2025" എന്ന പേരിൽ മേഖലാസമ്മേളനങ്ങൾക്ക് ഞായറാഴ്ച തിരശ്ശീല ഉയരുമെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു....... വീഡിയോ ഈ വാർത്തയോടൊപ്പം



മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയൻറെ ആഭിമുഖ്യത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വികേന്ദ്രീകരിച്ച് വിപുലീകരിക്കുന്ന ഭാഗമായി താലൂക്ക് യൂണിയൻ 5 മേഖലകളായി തിരിച്ച് "സുദൃഡം 2025" എന്ന പേരിൽ മേഖലാസമ്മേളനങ്ങൾക്ക് ഞായറാഴ്ച തിരശ്ശീല ഉയരുമെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു....... 

വീഡിയോ ഇവിടെ കാണാം 👇 


പത്രസമ്മേളനത്തിൽ യൂണിയൻ ചെയർമാൻ മനോജ് ബി നായർ ഭരണസമിതി അംഗങ്ങളായ ഗോപൻ ഇല്ലിക്കതൊട്ടിയിൽ വിജയകുമാർ കെ.ഒ. , ഉണ്ണി കുളപ്പുറം എന്നിവർ പങ്കെടുത്തു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments