ലയൺസ് ക്ലബ് ഇൻറർനാഷണൽ 318 ബി യും പാലാ സെൻറ് തോമസ് കോളജ് എൻജിനീയേഴ്സ് ഫോറവും ഡെക്കാത്ത്ലോൺ കോട്ടയവും സംയുക്തമായി ജനുവരി 19ന് പാലാ മാരത്തൺ മത്സരം നടത്തുന്നു...... പാലാ സെൻറ് തോമസ് കോളജ് ഗ്രൗണ്ടിൽ നിന്ന് രാവിലെ 5 നും രാവിലെ 6 നും രാവിലെ 6 30നും മത്സരങ്ങൾ ആരംഭിക്കുമെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.......
വീഡിയോ ഇവിടെ കാണാം...👇
പത്രസമ്മേളനത്തിൽ മാഗി ജോസ് മേനാം പറമ്പിൽ അബ്ദുള്ള ഖാൻ ഉണ്ണി കുളപ്പുറം ചെറി അലക്സ് മേനാപറമ്പിൽ ആദർശ് പി ജോൺ എന്നിവർ പങ്കെടുത്തു
0 Comments