അരീക്കര സെന്റ് റോക്കീസ് യു.പി സ്‌കൂള്‍ അരീക്കരയുടെ 130 മത് സ്‌കൂള്‍ വാര്‍ഷികം, രക്ഷാകര്‍ത്തൃദിനം, സ്‌കോളര്‍ഷിപ്പ് വിതരണം, കടുത്തുരുത്തി എംഎല്‍എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച് ലഭിച്ച നാല് ലാപ് ടോപ്പുകളുടെയും നാല് പ്രൊജക്ട്‌റുകളുടെയും ആഘോഷ സമ്മേളനമായ ''റോക്ക്‌സ് ഫെസ്റ്റിനോ 2025'' ജനുവരി 30 ന് രാവിലെ പത്തിന് പതാക ഉയര്‍ത്തലിലൂടെ തുടക്കമാകും.
വൈകുന്നേരം 5.30 മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍ തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സജി കെ.വി യുഎസ് എസ് വിജയിയെ ആദരിക്കുകയും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തും.
0 Comments