കോട്ടയം ജില്ലാ ഹാൻഡ്‌ബാൾ മത്സരം 18/01/2025 ശനിയാഴ്ച


കോട്ടയം ജില്ലാ ഹാൻഡ്‌ബാൾ മത്സരം ജൂനിയർ വിഭാഗം  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
 18/01/2025 ശനിയാഴ്ച ദിവസം പനച്ചിയ്ക്കപ്പാറ, പൂഞ്ഞാർ എസ്. എം. വി. എച്ച്. എസ്. എസ്. ൽ വച്ച് നടത്തുന്നു  പങ്കെടുക്കേണ്ട ടീമുകൾ 
കോട്ടയം ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട്  ടീമുകൾ 16/01/2025 നു മുൻപ് രജിസ്റ്റർ ചെയ്യണം  വിഷദവിവരങ്ങക്കു 9809337777









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments