പാലാ നഗരസഭയിലെ നവീകരിച്ച ഞൊണ്ടിമാക്കൽ കവല - പുലിമലക്കുന്ന് റോഡ് ഉദ്ഘാടനം ജനുവരി 16 വ്യാഴാഴ്ച വൈകുന്നേരം 5.30ന് മാണി C കാപ്പൻ MLA നിർവ്വഹിക്കും .
വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.റവ.ഫാദർ ജോസഫ് മലേപറമ്പിൽ മുഖ്യാതിഥി ആയി പങ്കെടുക്കുന്നു.
0 Comments