പിതാവ് മരിച്ച് 13 -ാം ദിവസം മകനും മരിച്ചു........ മകൻ്റെ സംസ്ക്കാരം നാളെ 2- ന് പാലക്കാട്ടുമല നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ


പിതാവ് മരിച്ച് 13 -ാം ദിവസം മകനും മരിച്ചു........ മകൻ്റെ സംസ്ക്കാരം നാളെ 2- ന് പാലക്കാട്ടുമല നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ 

 വടവാതൂർ അറയ്ക്കൽ പീറ്റർ ദേവസ്യ (73) കഴിഞ്ഞ 5-ാം തീയതിയാണ്  മരിച്ചത്. ഇന്ന്  (18.01) ഉച്ചകഴിഞ്ഞ് മകൻ  ജിജോ പീറ്ററും (41)  മരിച്ചു.  ജിജോയുടെ സംസ്കാരം നാളെ  (19.01) ഉച്ചകഴിഞ്ഞ്  2 ന് പാലയ്ക്കാട്ടുമല അറയ്ക്കൽ വസതിയിൽ ആരംഭിച്ച് പാലയ്ക്കാട്ടുമല നിത്യസഹായ മാതാ പള്ളിയിൽ. 
പാലയ്ക്കാട്ടുമല പതിപ്പള്ളിയേൽ സിനിയാണ് ഭാര്യ.
 മക്കൾ: അലൻ, ആൽവിൻ, അന്ന. 

പീറ്ററിന്റെ മറ്റു മക്കൾ: ജിസ്മി, ജിനീഷ്. 
മരുമക്കൾ: മനീഷ് കുറുപ്പുംപറമ്പിൽ, മണർകാട്. ജിനു പാലക്കുളത്ത്, വെള്ളൂർ പാമ്പാടി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments