അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജനുവരി 11 ന് രാവിലെ 10.30 ന് കോട്ടയത്ത് അസോസിയേഷൻസംസ്ഥാന കമ്മിറ്റി ഓഫീസിൽ (സി.എസ്. ഐ ബിഷപ്പ് ഹൗസിന് സമീപം) നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ദീപ എസ്.നായർ അധ്യക്ഷത വഹിക്കും.
0 Comments