ഇരുമാപ്ര പന്തക്കല്ലുങ്കൽ കൊച്ചീത്ത ജോർജ് (103) നിര്യാതയായി


ഇരുമാപ്ര  പന്തക്കല്ലുങ്കൽ കൊച്ചീത്ത ജോർജ് (103) നിര്യാതയായി. 
 ഭർത്താവ് പരേതനായ ജോർജ്. മക്കൾ: ഏലിയാമ്മ ജോർജ്, സൂസമ്മ ജോൺ, ലിസിയാമ്മ തോമസ്, പി.ജി. ജോൺസൺ, പരേതരായ ജോസഫ് ജോർജ്, പി.ജെ. മാമൻ, അന്നമ്മ തോമസ്. സംസ്‌കാരം നാളെ  (11.01.2025 ശനിയാഴ്ച) 4 ന് ഇരുമാപ്ര സെയ്ന്റ് പീറ്റേഴ്‌സ് സി.എസ്.ഐ. ചർച്ച് സെമിത്തേരിയിൽ.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments