"i4U News" മാനേജിംഗ് ഡയറക്ടർ തനിമ അനിൽകുമാറിൻ്റെ (അനിക്കുട്ടൻ) മാതാവ് മേവട തെക്കേ പേങ്ങാട്ട് വീട്ടിൽ ബി.വിലാസിനി (72) നിര്യാതയായി, പരേത പാലാ കണ്ണാടിയുറുമ്പ് മുതുകുളം കുടുംബാംഗം സംസ്ക്കാരം 01.01.2025 രാവിലെ 11 ന് വീട്ടുവളപ്പിൽ...
മകൻ അനിൽകുമാർ (തനിമ ഇവന്റ്സ് മാനേജിംഗ് പാർട്ട്ണർ , പുറയ്ക്കാട്ടുകാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്, മേവട 2089 NSS കരയോഗം സെക്രട്ടറി, i 4 U News മാനേജിംഗ് ഡയറക്ടർ )
മരുമകൾ - രമ്യാ അനിൽകുമാർ
മകൾ - അമ്പിളി നായർ (ബാങ്ക് ഉപജീവനം) മരുമകൻ - ബിജു (അബുദാബി) കൊച്ചു മക്കൾ - ശിവാനി, ശിവന്യ ,അഭിജിത്ത് കൃഷ്ണ, അഭിനവ് കൃഷ്ണ
0 Comments