സോജൻ തൊടുക മീനച്ചിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌


മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫ് ലെ സോജൻ തൊടുക (കേരള കോൺഗ്രസ്‌ -എം) തിരഞ്ഞെടുക്കപ്പെട്ടു. പൈക ടൗൺ വാർഡ് മെമ്പറാണ് സോജൻ.
കെ.ടി.യു.സി മീനച്ചിൽ മണ്ഡലം പ്രസിഡന്റ്‌, പൈക വ്യാപാരി വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡന്റ്‌, കേറ്റെറിംഗ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌, പൈക ഫാമിലി ക്ലബ്ബ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്നു.

  തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ എൽ. ഡി. എഫ്  മണ്ഡലം കൺവീനർ ബിനോയ്‌ നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. എൽ. ഡി. എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. അഡ്വ. ജോസ് ടോം, ഷാജു തുരുത്തേൽ, രാജേഷ് വാളിപ്ലാക്കൽ,ജിമ്മിച്ചൻ ഈറ്റത്തോട്ട്,ജോയി കുഴിപ്പാല, സാജോ പൂവത്താനി,ജോസ് പാറേക്കാട്ട്,ബേബി ഉഴുത്തുവാൽ,പെണ്ണമ്മ ജോസഫ്,പ്രൊഫ. കെ. ജെ. മാത്യു നരിതൂക്കിൽ,


സാജൻ തൊടുക,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,ടോബിൻ കെ അലക്സ്‌, ടോബി തൈപ്പറമ്പിൽ,ലിൻസി മാർട്ടിൻ, ബിജു താഴത്തുകുന്നേൽ,ജിനു വാട്ടപ്പള്ളി,ബിജു തുണ്ടിയിൽ,തോമസുകുട്ടി വരിക്കയിൽ, ബിജു കുമ്പളന്താനം,ജോണി കുന്നപ്പള്ളി,ജോബി കുന്നത്തുപുരയിടം,മാത്തച്ചൻ നരിതൂക്കിൽ, അനിൽ മത്തായി, മോൻസ് കുമ്പളന്താനം, എലിക്കുളം ജയകുമാർ, ടോമി കപ്പിലുമാക്കൽ, അവിരാച്ചൻ ചുമപ്പുങ്കൽ, ജോയി ഈറ്റത്തോട്ട് , റോയ് കൊല്ലംപറമ്പിൽ, ജോസുകുട്ടി പൂവേലിൽ , ഔസേപ്പച്ചൻ ഓടയ്ക്കൽ തുടങ്ങിയവർ  പ്രസംഗിച്ചു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments