പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്നേഹാരാമം നാടിന് സമർപ്പിച്ചു... വീഡിയോ ഈ വാർത്തയോടൊപ്പം കാണാം



പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്നേഹാരാമം നാടിന് സമർപ്പിച്ചു... 

പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഭാരത് സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ എന്റെ നാട് എത്ര സുന്ദരം പദ്ധതിയുടെ ഭാഗമായി പാലാ മുൻസിപ്പൽ ലൈബ്രറിയുടെ മുൻവശം വൃത്തിയാക്കി പൂച്ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കി.  
പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ പൂന്തോട്ടം നാടിന് സമർപ്പിച്ചു. 

വീഡിയോ ഇവിടെ കാണാം 👇


സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ മാത്യു, റോവർ സ്കൗട്ട് ലീഡർ നോബി ഡെമിനിക്, റെയ്ഞ്ചർ ലീഡർ അനിറ്റാ അലക്സ് എന്നിവർ നേതൃത്വം കൊടുത്തു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments