ഇലപ്പള്ളിയിലും സമീപ പ്രദേശങ്ങളും വ്യാപകമായ മോഷണം നടക്കുന്നു കാപ്പി കുരു’ കുരുമുളക്, റബ്ബർഷീറ്റ് ‘ഒട്ടുപാൽ തുടങ്ങിയവയാണ് മോഷണം നടത്തുന്നത് രാത്രി ഒരു മണിക്കും രണ്ടു മണിക്കു മാ ണ് മോഷണം 3 പേരുള്ള സംഘമാണ് മോഷണം നടത്തുന്നത് ഇലപ്പള്ളി പാറ്റേ കാട്ടിൽ അനൂപ് രാത്രി ഒരു മണിക്ക് മൂത്രം ഒഴിക്കാനിറങ്ങിയപ്പോൾ 3 പേർ ചേർന്ന് റബ്ബർഷീറ്റ് എടുക്കുന്നത് കണ്ടു.അനൂപ് 3 പേരെ കണ്ട് ഭയന്ന് വീടിനുള്ളി കയറികതകടച്ചു.നേരം വെളുത്ത് നോക്കിയപ്പോൾ മുററത്ത് ഉണങ്ങാൻ ഇട്ടിരുന്ന ഷീറ്റും ഒട്ടു പാലും കണ്ടില്ല.
കൂടാതെ പുതുപ്പടിക്കൽ ജോണിൻ്റെ വർക്ക പുറത്ത് ഉണങ്ങാനിട്ടിരുന്ന 30 കിലോയോളം കാപ്പിക്കുരു ,കുരുമുളക് എന്നിവ മോഷണം നടത്തി ഇവർ ഇത് സംബന്ധിച്ച് കാഞ്ഞാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട് ഇതിനിടക്ക് അനുർ പ്രദേശങ്ങളിൽ ചില കള്ളന്മാർ നാട്ടുകാരെ ഭീഷണിപെടുത്തുന്നതായി പരാതിയുണ്ട് പോലീസ് കേസ് എടുക്കുകയില്ലന്നാണ് ഇവരുടെ വാദം എന്ത് സ്വാധീനത്തിൻ്റെ മറവിലാക്കുന്ന റിയില്ല. പൊതുജനം ഭയന്ന് വിറച്ചാണ് ഇവിടെ കഴിയുന്നത്.
0 Comments