ഭരണ കക്ഷിയിലെ ചിലരുടെ സ്ഥാപിത താല്പരൃങ്ങളാണ് കളരിയാമ്മക്കല്‍ പാലത്തിലേയ്ക്കുള്ള റോഡ് നിര്‍മ്മാണത്തിനു തടസ്സമെന്നു മാണി സി കാപ്പന്‍ എംഎല്‍ എ




ഭരണ കക്ഷിയിലെ ചിലരുടെ സ്ഥാപിത താല്പരൃങ്ങളാണ് കളരിയാമ്മക്കല്‍ പാലത്തിലേയ്ക്കുള്ള  റോഡ് നിര്‍മ്മാണത്തിനു തടസ്സമെന്നു മാണി സി കാപ്പന്‍ എംഎല്‍ എ തരംഗിണി സാംസ്കാരിക സംഘത്തിന്‍റെ വാര്‍ഷിക പൊതൂയോഗം ഉല്‍ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു.
നാടിന്‍റെ വികസന കാരൃത്തില്‍ സങ്കചിത ചിന്തകള്‍ മാറി വച്ചു എല്ലാവരും ഒന്നിച്ചു നിന്ന പ്രവര്‍ത്തിക്കുവാന്‍ തയ്യാറയാല്‍ മാത്രമാണ് ജനാപകാര പ്രദമായ കാലതാമസം കുടാതെ പദ്ധതികള്‍ പൂര്‍ത്തികരിക്കുവാന്‍ സാധിയ്ക്കുള്ളന്നെു എം എല്‍ എ പറഞ്ഞു.


മീനച്ചില്‍ പഞ്ചായത്തൂ ഒന്നാം വാര്‍ഡയായി പാറപ്പള്ളിയിലെ ന്തറു കണക്കിനു കുടുംബകാരുടെ റേഷന്‍ കട നഗരസഭാ പ്രദ്ദേശമായ് ചെത്തിമറ്റത്തൂ ആണ്.പ്രായമായവര്‍ രണ്ടു ബസ്സ്കളില്‍ കയറി വേണം ചെത്തിമറ്റത്തൂ എത്താന്‍ .
പാലത്തിലേയ്ക്കു റോഡ് പണി തീര്‍ത്താല്‍ പാറപ്പള്ളികാര്‍ക്കു കുറഞ്ഞു ചെലവിലും ,ദൂരത്തിലും ,ചെത്തിമറ്റത്തൂം ,പാലാ ടൗണിലുള്ള വിവിധ ആശൂപത്രികളിലും ,സര്‍ക്കാര്‍ ഓഫീസുകളിലും ,എത്തി ചേരുവാനും,പാറപ്പള്ളിയുടെ വികസനത്തിനും വളരെ സഹായകരമായ് തീരുന്നതാണ്.
പാലം പണി പൂര്‍ത്തികരിച്ചു 13 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡിനു ആവശൃമായ് ദ്ദ്രമി പോലും ഏറ്റയെടുക്കാത്ത അധികാരികളുടെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു.


പാലത്തിലേയ്ക്കു റോഡ് പണി പൂര്‍ത്തികരിക്കുന്നവരെ കക്ഷി രാഷ്ടീയം ഇല്ലാതെ ഒന്നിച്ചു പ്രവര്‍ത്തിക്കുവാനും വിവിധ സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു .
പ്രസിഡണ്ടു ജോസഫ് വെട്ടിക്കല്‍ അദ്ധൃക്ഷത വഹിച്ചു ,സെക്രട്ടറി ജോയി കളരിക്കല്‍ ,മുന്‍ പഞ്ചായത്തൂ പ്രസിഡണ്ടു സാജോ പൂവത്താനി ,ളാലം ബോള്ക്കു മെബര്‍ ഷിബു പൂവേലി ,ട്രഷറര്‍ സജിവ് നിരപ്പേല്‍ ,എന്നിവര്‍ പ്രസംഗിച്ചു .
തൂടര്‍ന്നു നടന്ന തെരെഞ്ഞുടുപ്പില്‍ ജോസഫ് വെട്ടിക്കല്‍ പ്രസിഡണ്ടു ,ജോയി കളരിക്കല്‍ സെക്രട്ടറി ,ലൂയിസ് മൂക്കന്‍തോട്ടം ട്രഷറര്‍ ,ലൈലാ മാക്കുന്നേല്‍ വൈസ് പ്രസിഡണ്ടു ,മാഗി ലൂയിസ് ജോ.സെക്രട്ടറി ,സജിവ് നിരപ്പേല്‍ ,ജോജി തറക്കുന്നേല്‍ ,ബാബു കുമ്മാണിയില്‍ ,സുശീല ആനത്താനത്തൂ എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞുടുത്തൂ.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments