സോജൻ തൊടുക (കേരള കോൺ (എം) മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പൈക ഏഴാം വാർഡിൽ നിന്നുള്ള അംഗമാണ് സോജൻ .
ജസ്സി ജോർജ് (കേരള കോൺഗ്രസ് (എം)ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. കൊഴുവനാൽ ഡിവിഷനിൽ നിന്നുമുള്ള അംഗമാണ്.
0 Comments