എലിക്കുളം ഗ്രാമ പഞ്ചായത്തിൽ നടന്നു വന്ന യകേരളോത്സവം സമാപിച്ചു. മൂന്നു ദിവസമായി പഞ്ചായത്തിലെ വിവിധ മൈതാനങ്ങളിൽ നടന്നു. തിങ്കളാഴ്ചവൈകുന്നേരം നടന്ന വടം വലി മത്സരത്തോടെ സമാപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വ്ടം വലി മത്സരം. കേരളോത്സവം രക്ഷാധികാരി കെ.സി. സോണി ഉദ്ഘാടനം ചെയ്തു.
ജിമ്മിച്ചൻ ഈറ്റ ത്തോട്ട് ., കേരളോത്സവത്തിന്റെ സംഘാടക സമിതി അംഗങ്ങളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാ മോൾ പഞ്ചായത്തംഗങ്ങളായ അഖിൽ അപ്പുക്കുട്ടൻ, മാത്വൂസ് പെരുമ നങ്ങാട്,എന്നിവർക്ക് പഞ്ചായത്ത് നന്ദി അർപ്പിച്ചു
0 Comments