ഇന്ത്യന്‍ ഭരണഘടന ശില്പി ഡോ ബി ആര്‍ അംബേദ്കറെ അപമാനിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി നെച്ചിക്കാട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം മുന്‍ കെപിസിസി മെമ്പര്‍ അഡ്വ ചാക്കോ തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ആര്‍. മനോജ്, എന്‍. സുരേഷ്, പ്രൊഫ. സതീശ് ചൊള്ളാനി, ഷോജി ഗോപി ,ബിബിന്‍ രാജ്,വി.സി പ്രിന്‍സ്, രാഹുല്‍ പിഎന്‍ആര്‍, ബിജോയ് എടേറ്റ്, ടോണി തൈപ്പറമ്പില്‍,
ആനി ബിജോയ്, സാബു എബ്രഹാം, അര്‍ജുന്‍ സാബു,അലക്‌സ് നെടുപ്പാലാകുന്നേല്‍,ജോയി മഠം, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പില്‍, കിരണ്‍ മാത്യു, ഗോപാലകൃഷ്ണന്‍ വള്ളിച്ചിറ, സജോ വട്ടക്കുന്നേല്‍, ടെന്‍സന്‍ വലിയക്കാപ്പില്‍, കുഞ്ഞുമോന്‍ പാലയ്ക്കന്‍, ലീലാമ്മ ജോസഫ്, കെ ആര്‍ മുരളീധരന്‍ നായര്‍,വിജയകുമാര്‍ തിരുവോണം,ജോസ് പനയ്ക്കച്ചാലില്‍, സാബു നടുവിലേടത്ത്,റോണി മനയാനി, ജിഷ്ണു പറപ്പള്ളില്‍,ജോയ്‌ചേട്ടന്‍ പുളിക്കല്‍, റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments