മേലുകാവ് ചാലമറ്റം കീരിപ്പാക്കൽ പരേതനായ മാത്യുവിൻ്റെയും , അന്നമ്മയുടെയും മകൻ ജിം മാത്യു (കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ )നിര്യാതനായി.

മേലുകാവ് ചാലമറ്റം കീരിപ്പാക്കൽ പരേതനായ മാത്യുവിൻ്റെയും , അന്നമ്മയുടെയും മകൻ ജിം മാത്യു  (കെ.എസ്.ആർ.ടി.സി  ഉദ്യോഗസ്ഥൻ )നിര്യാതനായി. 
ഭാര്യ : മെജോ ജിം, (ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ), ഇരുമാപ്രമറ്റം  താഴത്തു കോഴിക്കുന്നേൽ  കുടുംബാംഗമാണ്.
മകൾ നോവ.

 വ്യാഴാഴ്ച  2 ന് ഭവനത്തിലെ പ്രാർത്ഥനയ്ക്കു ശേഷം സംസ്കാര ശുശ്രൂഷ ബേക്കർ ഡേൽ സെൻ്റ്.ആൻഡ്രൂസ് ദേവാലയത്തിലും, അടക്കം  3 മണിക്ക്  കെയ്ലിലാൻഡ് സെമിത്തേരിയിലും നടക്കും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments